സോഷ്യൽ മീഡിയയിൽ തരംഗമായ വിഡിയോകളിൽ അടുക്കളയിലെ ചേനയും ചേമ്പും നാരങ്ങയും വരെ
കഥാപാത്രങ്ങൾ. സംഗതി പാചകം ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഒന്നിൽ നിന്ന് ഒരായിരം കാര്യങ്ങൾ
പറഞ്ഞുതരുകയാണ് ആഷ ബിനീഷ് എന്ന അധ്യാപിക. ‘കോമ്പിറ്റെറ്റിവ് ക്രാക്കർ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ്
രസികൻ പഠനം. Click Here To View Full Story