Call: +91 8589083568
Follow us:

Degree level exam - Tactics to handle wide syllabus

image
image
image
image
image
image

Degree level exam - Tactics to handle wide syllabus

  • Mentor: Mr.Nikhil & Mrs. Athira

ആർക്കെല്ലാം ഡിഗ്രി മെയിൻ പരീക്ഷ എഴുതാനാകും?

ഡിഗ്രി മെയിൻ പരീക്ഷാസിലബസും വന്നത് അറിഞ്ഞില്ലേ? വരാനിരിക്കുന്ന പ്രിലിമിനറി പരീക്ഷകൾക്ക് ഒരുങ്ങുന്നതിനൊപ്പം തന്നെ ഡിഗ്രി മെയിൻ പരീക്ഷയ്ക്കും  എങ്ങനെ തയ്യാറെടുക്കാം എന്നും നോക്കാം.  സിലബസിലൂടെ നിങ്ങൾ സ്വീകരിക്കേണ്ട പഠനരീതി വ്യക്തമാക്കിത്തരുന്ന ഒരു സൗജന്യ വെബിനാർ ജനുവരി 29നാണ്.