Call: +91 8589083568
Follow us:

SET GENERAL

image
image
image
image
image
image

SET GENERAL

  • Mentor: Mrs.Priyanka

ഇനി അടുത്ത SET പരീക്ഷയ്ക്ക് തയ്യാറാകാം. SET പരീക്ഷ ആർക്കെല്ലാം അപേക്ഷിക്കാം? അറിയാം ലൈവ് സെഷനിലൂടെ. എന്തെല്ലാം പഠിക്കണം എന്ന കൃത്യമായ ധാരണയോടെ മുന്നോട്ട് പോകുന്നവർക്ക് ഒറ്റ തവണകൊണ്ട് SET നേടിയെടുക്കാനാകും. ആ തയ്യാറെടുപ്പുകൾ എന്തെല്ലാമെന്നും ലൈവ് സെഷനിലൂടെ അറിയാം. പങ്കെടുക്കുക ജനുവരി 27ന്.