Call: +91 8589083568
Follow us:

Co-operative Bank Free Live Session

image
image
image
image
image
image

Co-operative Bank Free Live Session

  • Mentor: prekeesh

പുതിയ പരീക്ഷാകലണ്ടര്‍ വന്നു. പുതിയ വിജ്ഞാപനങ്ങളും പിന്നാലെ വരികയാണ്. ഇതുവരെയുള്ള നിങ്ങളുടെ തയ്യാറെടുപ്പിനെ ഉപയോഗപ്പെടുത്താനാകുന്ന കോ-ഓപറേറ്റീവ് മേഖലയിലെ പുതിയ വിജ്ഞാപനങ്ങള്‍ ഏതൊക്കെയാകും? ഈ ജോലി നേടാന്‍ ഇനിയുള്ള പഠനം എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളെ വിശദമാക്കാന്‍ പ്രകീഷ് സാറിന്റെ ഒരു സൗജന്യ വെബിനാറുണ്ടാകും ഏപ്രില്‍ 5ന്. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക. https://competitivecracker.com/webinar/courses/cooperative-bank-free-live-session-2