Call: +91 8589083568
Follow us:

Driver Exam Free Class

image
image
image
image
image
image

Driver Exam Free Class

  • Mentor: cc

ഒരു ലക്ഷത്തിലേറെ അപേക്ഷകരുള്ള വിവിധ സര്‍ക്കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പരീക്ഷ തിയതി വന്നു. സെപ്തംബര്‍ 3ലെ പരീക്ഷയ്ക്ക് എങ്ങനെവേണം തയ്യാറാകാന്‍? നിങ്ങളുടെ മുന്നിലെ വെല്ലുവിളികള്‍ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് പഠനം പ്ലാന്‍ ചെയ്യാം. അതിനായി ഒരു ലൈവ് സെഷനുമായി ഞങ്ങളെത്തുന്നു. ജൂലൈ 11ന്. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക. To Register: https://competitivecracker.com/webinar/courses/driver-exam-free-class