Call: +91 8589083568
Follow us:

General PSC

image
image
image
image
image
image

General PSC

  • Mentor: CC Faculty

പി എസ് സി വിജ്ഞാപനങ്ങള്‍ ദിവസേന വരുന്നുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ ബെസ്റ്റ് ചോയ്‌സായ സര്‍ക്കാര്‍ ജോലി നിങ്ങള്‍ക്കും നേടണമെന്നില്ലേ? അതിന് എന്താണ് നമ്മള്‍ ചെയ്യേണ്ടത്? എങ്ങനെയാണ് സ്ഥിരോത്സാഹത്തോടെ പഠിച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുക. ഇനി വരാനുള്ളതും ഇപ്പോള്‍ അപേക്ഷിക്കാവുന്നതും പരീക്ഷ പ്രഖ്യാപിച്ചതുമായ തസ്തികകള്‍ ഏതെല്ലാം? തുടങ്ങി പി എസ് സി പരീക്ഷ എഴുതുന്നവര്‍ക്കും എഴുതാന്‍ പോകുന്നവര്‍ക്കുമായുള്ള ഒരു കംപ്ലീറ്റ് ഗൈഡന്‍സ് ക്ലാസുമായി ഞങ്ങളെത്തുന്നു. ഈ സെഷനില്‍ നിങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. അതിനായി രജിസ്റ്റര്‍ ചെയ്യുക.