Call: +91 8589083568
Follow us:

General PSC Openings Orientation Class for Beginners

image
image
image
image
image
image

General PSC Openings Orientation Class for Beginners

  • Mentor: CC

സര്‍ക്കാര്‍ ജോലിയ്ക്കായി ഇനി തയ്യാറെടുത്ത് തുടങ്ങാം എന്ന് പ്ലാന്‍ ചെയ്യുന്ന ആളാണോ നിങ്ങള്‍? ചുറ്റുമുള്ളവരുടെ കമന്റുകളിലൂടെയല്ല, ആദ്യമായി നിങ്ങള്‍ പി എസ് സിയെ അറിയേണ്ടത്. സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന് പറയുമ്പോഴും നമുക്കിടയില്‍ ജോലി നേടിയവര്‍ ഏറെയുണ്ട്. പി എസ് സി പരീക്ഷകളിലൂടെ എങ്ങനെ അധികം കാലം കാത്തിരിക്കാതെ ജോലി നേടാമെന്ന് വ്യക്തമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പഠനത്തിന് ഒരു ശീലം ആദ്യമേ തയ്യാറാക്കുകയാണ് ആദ്യത്തെ കടമ്പ. ഇതുപോലുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്ന ഒരു സൗജന്യ ഓറിയന്റേഷന്‍ ക്ലാസുണ്ട് നവംബര്‍ 30ന്. മറക്കാതെ പങ്കെടുക്കുക.