Call: +91 8589083568
Follow us:

KTET 3 & 4 Hindi Common Preparation

image
image
image
image
image
image

KTET 3 & 4 Hindi Common Preparation

  • Mentor: Thara Miss

KTET 3, KTET 4 Hindi പരീക്ഷകള്‍ക്ക് പൊതുവായ വരുന്ന ടോപിക്കുകളും അവയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളുമായി ഓഗസ്റ്റ് 13ന് ഒരു സൗജന്യ ലൈവ് സെഷന്‍ സംഘടിപ്പിക്കുന്നു. അടുത്ത KTET കാറ്റഗറി 3,4 എന്നിവയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് ഈ സെഷന്‍ വളരെയേറെ ഉപകാരപ്പെടും. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക, സബ്ജക്റ്റ് ഫീല്‍ഡില്‍ നിങ്ങളുടെ കാറ്റഗറി വ്യക്തമാക്കൂ.