Call: +91 8589083568
Follow us:

KTET 3 Mamankam Season 2

image
image
image
image
image
image

KTET 3 Mamankam Season 2

  • Mentor: cc

KTET പരീക്ഷയുടെ ഒരുക്കങ്ങള്‍ തുടങ്ങാന്‍ സമയമായി. വീണ്ടും ഏറ്റവും മികച്ച റിസള്‍ട്ടുമായി അടുത്ത KTET പരീക്ഷയ്ക്ക് നിങ്ങളെ തയ്യാറെടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ടീം Competitive Cracker. അതിന് തുടക്കമായി വീണ്ടും KTET 3 പരീക്ഷ എഴുതുന്നവര്‍ക്കായി മാമാങ്കം (സീസണ്‍ 2 ) പ്രോഗ്രാമുമായി ഞങ്ങളെത്തുന്നു . പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക, നിങ്ങളുടെ KTET വിഷയം ഏതെന്ന് ഫോമില്‍ വ്യക്തമാക്കുക.