Call: +91 8589083568
Follow us:

KTET 3 PHYSICAL SCIENCE

image
image
image
image
image
image

KTET 3 PHYSICAL SCIENCE

  • Mentor: preseetha

KTET 3 മറ്റേത് വിഷയത്തേക്കാളും അല്പം ജാഗ്രത കൂടുതൽ വേണം PHYSICAL SCIENCE പരീക്ഷ എഴുതാനൊരുങ്ങുന്നവർക്ക്. ഈ പരീക്ഷയിലെ വിജയം അത്രയും അനിവാര്യമാണ് നിങ്ങൾക്ക്.

 

?? നിങ്ങൾക്കറിയാമോ PEDAGOGY - യിലെ 30 മാർക്കിൽ 20 മാർക്കും ആവർത്തന ചോദ്യങ്ങൾ ആണെന്ന്? ഏതെല്ലാം ടോപിക്കുകൾ പഠിച്ചാൽ ഈ 20 നേടാനാകും? 

 

?? Physics / Chemistry നിങ്ങളുടെ ഇഷ്ടവിഷയത്തിൽ 20 മാർക്കും മറ്റേ വിഷയത്തിൽ നിന്നും 10 നേടാനാകില്ലേ?

 

?? സൈക്കോളജിയിൽ നിന്ന് 30 നേടാം 

 

?? ഇംഗ്ലീഷിലെ 20 മാർക്ക്‌  കൂടിയായാൽ നിങ്ങൾക്ക് ഇത്തവണ KTET നേടാനാകില്ലേ?

 

ഇങ്ങനെ PLAN ചെയ്ത് KTET PHYSICAL SCIENCE നേടാനുള്ള രീതിയാണ് നാളെ ( April 1ന് ) നടക്കുന്ന ലൈവ് സെഷനിൽ പ്രസീത മിസ്സ്‌ നിങ്ങളുമായി പങ്കുവെക്കുക.

 

തീർച്ചയായും പങ്കെടുക്കുക. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക