SET CHEMISTRY

November 7, 2025
7:00 PM IST
1 hour
news details image
news details image
Host by
Dr.APARNA MISS


വെറും പഠനം അല്ല നമുക്ക് വേണ്ടത് കൃത്യമായ സ്ട്രാറ്റജിയോടെ സിലബസ് COMPLETE ചെയ്ത് പഠിച്ചാൽ ജനുവരിയിലെ SET EXAM നിങ്ങൾക്ക് CRACK ചെയ്യാം .

നോട്ടിഫിക്കേഷൻ വന്നതറിഞ്ഞല്ലോ ?? ഇനി നമുക്ക് വേണ്ടത് സിലബസിനെ കൃത്യമായി വിലയിരുത്തി . STUDY PLAN തയ്യാറക്കുക എന്നുള്ളതാണ് .

അങ്ങനെയെങ്കിൽ നമുക്ക് EXPERT FACULTY -യോടൊപ്പം പഠിച്ചു തുടങ്ങാം. NOVEMBER 7-ാം തിയതി വൈകിട്ട് 7 മണിക്ക് Webinar session-മായി അപർണ മിസ് എത്തുന്നു . പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക .

      Ends in: 0d 11h 47m 10s