Blog
March 28, 2023

PSC Beat Forest Officer Prelims Study Material 2023

bfo_study_materials

Kerala PSC Beat Forest Officer 2023 History Study Material

Download Kerala PSC Beat Forest Officer History Study Material

Kerala PSC Beat Forest Officer History Important Topics & Mark Weightage

Sl.No.

ചരിത്രം

Marks

1.

കേരളം

  • യൂറോപ്യൻമാരുടെ വരവ്
  • യൂറോപ്യൻമാരുടെ സംഭാവന
  • മാർത്താണ്ഡ വർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെ
  • തിരുവിതാംകൂറിൻ്റെ ചരിത്രം-
  • സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ
  • കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ
  • കേരള ചരിത്രത്തിൻ്റെ സാഹിത്യ സ്രോതസ്സുകൾ
  • ഐക്യകേരള പ്രസ്ഥാനം
  • 1956- നു ശേഷമുള്ള കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം

5 marks

2.

ഇന്ത്യ

  • രാഷ്ട്രീയ ചരിത്രം
  • ബ്രിട്ടീഷ് ആധിപത്യം
  • ഒന്നാം സ്വാതന്ത്ര്യ സമരം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ രൂപീകരണം
  • സ്വദേശി പ്രസ്ഥാനം
  • സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
  • വർത്തമാനപത്രങ്ങൾ
  • സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും
  • സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
  • ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം
  • സംസ്ഥാനങ്ങളുടെ പുനഃസംഘടന
  • ശാസ്ത്ര വിദ്യാഭാസ സാങ്കേതിക മേഖലയിലെ പുരോഗതി
  • വിദേശ നയം

3.

ലോകം

  • ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം അമേരിക്കൻ സ്വാതന്ത്ര്യ സമരം
  • ഫ്രഞ്ച് വിപ്ലവം
  • റഷ്യൻ വിപ്ലവം
  • ചൈനീസ് വിപ്ലവം
  • രണ്ടാം ലോക മഹായുദ്ധാന്തര രാഷ്ട്രീയ ചരിത്രം
  • ഐക്യരാഷ്ട്രസംഘടന
  • മറ്റ് അന്താരാഷ്ട്ര സംഘടനകൾ

Kerala PSC Beat Forest Officer 2023 Geography Study Material

Download Kerala PSC Beat Forest Officer Geography Study Material

Kerala PSC Beat Forest Officer 2023 Geography Important Topics and Mark Weightage

Sl.No.

ഭൂമിശാസ്ത്രം

Marks

1.

ഭുമിശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ

  • ഭൂമിയുടെ ഘടന
  • അന്തരീക്ഷം
  • പാറകൾ
  • ഭൗമോപരിതലം
  • അന്തരീക്ഷ മർദ്ദവും കാറ്റും,
  • താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ
  • ആഗോളതാപനം
  • വിവിധതരം മാലിന്യങ്ങൾ,
  • മാപ്പുകൾ
  • ടോപോഗ്രാഫിക് മാപ്പുകൾ
  • അടയാളങ്ങൾ
  • വിദൂരസംവേദനം
  • ഭുമിശാസ്ത്രപരമായ വിവരസംവിധാനം മഹാസമുദ്രങ്ങൾ
  • സമുദ്രചലനങ്ങൾ
  • ഭൂഖണ്ഡങ്ങൾ
  • ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

5 marks

2.

ഇന്ത്യ

  • ഭൂപ്രകൃതി
  • സംസ്ഥാങ്ങൾ അവയുടെ സവിശേഷതകൾ
  • ഉത്തരപർവ്വത മേഖല
  • നദികൾ
  • ഉത്തരമഹാസമതലം
  • ഉപദ്വീപീക പീഠഭൂമി
  • തീരദേശം
  • കാലാവസ്ഥ
  • സ്വാഭാവിക സസ്യപ്രകൃതി
  • കൃഷി
  • ധാതുക്കളും വ്യവസായവും
  • ഉർജ്ജസ്രോതസ്സുകളും
  • റോഡ് -ജല -റെയിൽവേ -വ്യോമ ഗതാഗത സംവിധാനങ്ങൾ

3.

കേരളം

  • ഭൂപ്രകൃതി
  • ജില്ലകൾ
  • സവിശേഷതകൾ
  • നദികൾ
  • കാലാവസ്ഥ
  • സ്വാഭാവിക സസ്യപ്രകൃതി
  • വന്യജീവി
  • കൃഷിയും ഗവേഷണ സ്ഥാപനങ്ങളും
  • ധാതുക്കളും വ്യവസായവും
  • ഉർജ്ജസ്രോതസ്സുകളും
  • റോഡ് -ജല -റെയിൽവേ -വ്യോമ ഗതാഗത സംവിധാനങ്ങൾ

Kerala PSC Beat Forest Officer Economics Study Material

Download Kerala PSC Beat Forest Officer Economics Study Material PDF

Kerala PSC Beat Forest Officer Economics Important Topics and Mark Weightage

Sl.No.

ധനതത്വ ശാസ്ത്രം

Marks

1.

ഇന്ത്യയുടെ സാമ്പത്തിക രംഗം

  • Five-year planning
  • Niti-Ayog
  • Green Revolution

5 marks

Kerala PSC Beat Forest Officer 2023 Constitution Study Material

Download Beat Forest Officer Study Material Indian Constitution

Kerala PSC Beat Forest Officer Constitution Topics and Mark Weightage

Sl.No.

ഇന്ത്യൻ ഭരണഘടന

Marks

1.

ഇന്ത്യൻ ഭരണഘടന (Constitution of India)

  • ഭരണഘടന നിർമാണ സമിതി ആമുഖം
  • പൗരത്വം- മൗലികാവകാശങ്ങൾ - Fundamental Duties, Important Constitutional Amendments (42, 44, 52, 73, 74, 86, 91), Panchayati Raj, Union List- State List- Concurrent List

8 marks

Kerala PSC Beat Forest Officer 2023 Study Material: (കേരളവും ഭരണ സംവിധാനങ്ങളും)

Download Beat Forest Officer Study Material കേരളവും ഭരണ സംവിധാനങ്ങളും PDF

കേരളവും ഭരണ സംവിധാനങ്ങളും: Important Topics and Mark Weightage

Sl.No.

കേരളം - ഭരണവും ഭരണസംവിധാനങ്ങളും

Marks

1.

  • ഭരണഘടന സ്ഥാപനങ്ങൾ
  • State Civil Services
  • വിവിധ കമ്മീഷനുകൾ
  • National Rural Employment Schemes

3 marks

PSC Beat Forest Officer 2023 Biology Study Material (ജീവശാസ്ത്രവും പൊതുജന ആരോഗ്യവും)

Download Beat Forest Officer Study Material ജീവശാസ്ത്രവും പൊതുജന ആരോഗ്യവും PDF

ജീവശാസ്ത്രവും പൊതുജന ആരോഗ്യവും: Important Topics and Mark Weightage

Sl.No.

ജീവശാസ്ത്രവും പൊതുജന ആരോഗ്യവും

Marks

1.

  • മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  • Vitamins and Minerals & Deficiencies caused by them
  • Lifestyle disorders
  • Environment & the problems faced by it.

4 marks

PSC Beat Forest Officer 2023 Physics Study Material (ഭൗതിക ശാസ്ത്രം)

Download Beat Forest Officer Study Material ഭൗതിക ശാസ്ത്രം PDF

ഭൗതിക ശാസ്ത്രം: Important Topics and Mark Weightage

Sl.No.

ഭൗതിക ശാസ്ത്രം

Marks

1.

Units & Measurements, States of Matter, Velocity, Light, Sound, Force, Gravitational Force, Temperature, Work.

4 marks

PSC Beat Forest Officer 2023 Chemistry Study Material (രസതന്ത്രം)

Download Beat Forest Officer Study Material രസതന്ത്രം PDF

രസതന്ത്രം: Important Topics and Mark Weightage

Sl.No.

രസതന്ത്രം

Marks

1.

Atom, Molecules, Universal Gas laws- Aqua-regia, Elements-Periodic Table, Chemical Reactions, Solutions, Mixtures, Compounds.

3 marks

Trending Updates

Competitive Cracker Image

Recent Results

 results
logo
Congratulations Rejith P