K-TET Orientation Class 2026

June 3, 2026
Kochi
events

2026 ജൂൺ 02-ന് മട്ടാഞ്ചേരിയിലെ Thirumala Devaswom Teacher Training Institute ൽ സംഘടിപ്പിച്ച K-TET Orientation Class വിദ്യാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും നൽകി, CC Learning App

Orientation Class-ൽ Anjali Miss K-TET പരീക്ഷയുടെ
✔️ Exam Pattern
✔️ Updated Syllabus
✔️ Smart Study Strategies
✔️ Time Management Tips
✔️ Success Techniques

എന്നിവയെക്കുറിച്ച് സമഗ്രമായും ലളിതമായും വിശദീകരിച്ചു.

K-TET വിജയത്തിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ശരിയായ തയ്യാറെടുപ്പിനുള്ള മാർഗനിർദേശവും നൽകുന്ന മികച്ച സെഷനായി ഈ Orientation Class മാറി.

    Competitive Cracker