Motessori TTC one day workshop

October 15, 2026
competitive cracker
events

മോണ്ടിസോറി ഓഫ്‌ലൈൻ ക്ലാസ് വിജയകരമായി പൂർത്തിയായി
ഒക്ടോബർ 15-ന് Competitive Cracker-ൽ സംഘടിപ്പിച്ച മോണ്ടിസോറി ഓഫ്‌ലൈൻ ക്ലാസ് വിജയകരമായി പൂർത്തിയായി.
മോണ്ടിസോറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അധ്യാപനരീതികളും പരിചയപ്പെട്ട ക്ലാസിൽ, അധ്യാപകരും പരിശീലകരും തങ്ങളുടെ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.
പഠനവും സംവാദവും അനുഭവപങ്കുവെക്കലും നിറഞ്ഞ ഈ ക്ലാസ് ഭാവിയിലെ മികച്ച അധ്യാപകരെ വാർത്തെടുക്കുന്നതിനുള്ള പ്രചോദനമായി.