AI FREE LIVE CLASS

Host by
MR.ALFIN
ഈ കാലത്ത് ഒരു അധ്യാപകൻ എങ്ങനെ മാറണം?
AI ഉപയോഗിച്ച് അധ്യാപനം കൂടുതൽ എളുപ്പവും ആകർഷകവുമാക്കാം!
✨ അധ്യാപകർക്ക് ഉപകാരപ്പെടുന്ന AI Tools ഏതൊക്കെ?
✨ ക്ലാസുകൾ എങ്ങനെ ആകർഷകമാക്കാം?
✨ Worksheets, Question Papers, Assembly എന്നിവ എങ്ങനെ തയ്യാറാക്കാം?
ഇതെല്ലാം അറിയാം ഒരു FREE WEBINAR വഴി!
📅 ഡിസംബർ 4 |
⏰ വൈകിട്ട് 7 pm
🎙️ ആൽഫിൻ സാർ
🚀 പുതിയ കാലത്തിനൊപ്പം Smart Teacher ആകാം!
രജിസ്റ്റർ ചെയ്യൂ!
Ends in: 11d 13h 48m 12s