APEX SOCIETY FREE MASTER CLASS

September 1, 2026
8:00 PM IST
1 HOUR
news details image
news details image
Host by
athira archana

Apex Society Exam എഴുതണം… പക്ഷേ പഠനം എവിടെ നിന്ന് തുടങ്ങണം?”🤔

Syllabus നോക്കുമ്പോൾ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്ന confusion ഉണ്ടോ?

Apex Society Clerk പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ആദ്യം അറിഞ്ഞിരിക്കേണ്ടത് syllabus, important topics, പഠിക്കേണ്ട priority, previous questions, daily study plan എന്നിവയാണ്.

പഠനം random ആയി തുടങ്ങാതെ, കൃത്യമായ ഒരു strategy-യോടെ എങ്ങനെ തുടങ്ങാം?

ഇതെല്ലാം വിശദമായി അറിയാൻ
Apex Society – Study Strategy Webinar 🎯

DATE: OCT 1
TIME: 8 PM

REGISTER & JOIN FOR WEBINAR

      Registration Closed
      Competitive Cracker