WHY CSIR MATTERS? FREE LIVE ORIENTATION

September 8, 2026
7:00 PM IST
1 HOUR
news details image
news details image
Host by
ANJITHA A

CSIR NET ലക്ഷ്യമിടുന്നുണ്ടോ? പരീക്ഷയുടെ pattern, preparation മാത്രമല്ല, CSIR NET qualification & preparation നൽകുന്ന കൂടുതൽ career opportunities കൂടി മനസ്സിലാക്കേണ്ടതുണ്ട്. 🎯

CSIR NET Preparation കൊണ്ട് GATE, IIT JAM, JEST, PhD Entrance Tests, TIFR തുടങ്ങിയ മത്സരപരീക്ഷകളിലും എങ്ങനെ പ്രയോജനം നേടാം? 🤔

ഇതെല്ലാം വിശദമായി മനസ്സിലാക്കാൻ Competitive Cracker-ന്റെ FREE LIVE ORIENTATION-ൽ പങ്കെടുക്കൂ! ❤️

📅 September 2, 2026
7 PM
🎙️ Anjitha Miss

👉 ഇന്നുതന്നെ Register ചെയ്യൂ!

      Ends in: 6d 20h 7m 22s
      Competitive Cracker