CUET UG FREE ORIENTATION CLASS

July 9, 2026
7:00 PM IST
1 HOUR
news details image
news details image
Host by
MANU SIR & PRASANTH SIR

ഇന്ത്യയിലെ Top University-യിൽ പഠിക്കണം എന്നത് നിങ്ങളുടെ സ്വപ്നമാണോ?🎓

+2 പഠിക്കുമ്പോഴേ future plan ചെയ്യണോ? തീർച്ചയായും വേണം. 🎯
കേരളത്തിലെ degree admission മാത്രം നോക്കി നിൽക്കാതെ, Indiaയിലെ Top Universities ലേക്കുള്ള വഴികളും ഇപ്പോഴേ മനസിലാക്കണം. അതിന് ഏറ്റവും പ്രധാനപ്പെട്ട exam ആണ് CUET UG. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും CUET-നെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും മനസ്സിലാക്കാൻ ഇതാ ഒരു FREE Webinar.

🎓 CUET FREE WEBINAR
Topics:
✅ Who can apply for CUET?
✅ Exam Structure Explained
✅ Repeaters-ന് എങ്ങനെ prepare ചെയ്യാം?

📅 Date: JULY 9
⏰ Time: 7:00 PM

🎯 Top Universities ലക്ഷ്യമിടുന്ന +2 Students, Repeaters & Parents-ന് നിർബന്ധമായും പങ്കെടുക്കേണ്ട FREE Session!

നിങ്ങളുടെ Dream University-യിലേക്കുള്ള യാത്രയ്ക്ക് ഇന്ന് തന്നെ തുടക്കം കുറിക്കൂ. FREE Webinar-ൽ Join ചെയ്യൂ! 🚀

      Ends in: 7d 5h 40m 44s
      Competitive Cracker