K TET FREE LIVE CLASS


Host by
SREEKALA MISS
K-TET പരീക്ഷ കഴിഞ്ഞു... ഇനി നിങ്ങളുടെ അടുത്ത ലക്ഷ്യം എന്താണ്?
പരീക്ഷ എങ്ങനെയുണ്ടായിരുന്നു? പ്രതീക്ഷിച്ച മാർക്ക് ലഭിക്കുമോ? 🤔
ചെറിയ മാർക്കിന് K-TET നഷ്ടപ്പെടുമെന്ന് കരുതി വിഷമിക്കേണ്ട! ❤️
K-TET മാത്രമല്ല, നിങ്ങൾക്ക് മുന്നിൽ ഇനിയും നിരവധി അവസരങ്ങളുണ്ട്!
🎯 ഏതൊക്കെയാണ് നിങ്ങളുടെ മുന്നിലുള്ള പുതിയ അവസരങ്ങൾ?
🎯 ഇനി ഏതൊക്കെ പരീക്ഷകൾക്ക് തയ്യാറെടുക്കാം?
🎯 നിങ്ങളുടെ അടുത്ത ലക്ഷ്യം എങ്ങനെ തിരഞ്ഞെടുക്കാം?
ഇതെല്ലാം വിശദമായി പറഞ്ഞുതരാൻ Sreekala Miss എത്തുന്നു!
💥November 20
💥വൈകുന്നേരം 7 മണിക്ക്
🔥ഈ ക്ലാസ് നിങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയാകും!
Ends in: 3d 4h 55m 43s