Montessori free webinar

September 22, 2026
7:00 PM IST
1HR
news details image
news details image
Host by
ASWATHY JOSHY

Montessori Teachers-ന് എത്രത്തോളം Career Opportunities ഉണ്ട്?
ഇന്നത്തെ കാലത്ത് Early Childhood Education-ന് ലഭിക്കുന്ന പ്രാധാന്യം വർധിക്കുമ്പോൾ, Montessori-trained Teachers-ന്റെ career opportunities-ഉം കൂടുതൽ വളരുകയാണ്.

👩‍🏫 Montessori Teaching-ലെ Career Opportunities

🌍 India-യിലും വിദേശരാജ്യങ്ങളിലുമുള്ള Job Possibilities

📈 Career Growth & Future Scope

🎓 Montessori Teacher ആയി ഒരു Successful Career തുടങ്ങാനുള്ള വഴികൾ

ഇതെല്ലാം ഒരു Expert Session-ലൂടെ മനസ്സിലാക്കാം!
✨ FREE EXPERT SESSION ✨
📅 September 22, 2026
⏰ 7:00 PM
🎙️ Aswathy Miss

Montessori Teaching-ലെ നിങ്ങളുടെ Career സാധ്യതകൾ അറിയാൻ ഈ അവസരം നഷ്ടപ്പെടുത്തരുത്!

👉 Session- ൽ പങ്കെടുക്കാൻ താഴെയുള്ള Link വഴി Join ചെയ്യൂ!👇

      Ends in: 5d 21h 56m 20s
      Competitive Cracker