ROBOTICS FREE WEBINAR

September 5, 2026
7:00 PM IST
1 HOUR
news details image
news details image
Host by
Mr. snehal

ടെക്നോളജിയുടെ ലോകം അതിവേഗം മാറുമ്പോൾ, Robotics കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും സൃഷ്ടിക്കാനും അവസരമൊരുക്കുന്ന ഒരു മികച്ച Future Skill ആണ്.
Robotics-നെ വെറും പഠനവിഷയമായി കാണാതെ രസകരമായ learning experience ആക്കി മാറ്റാം!

രസകരമായി എങ്ങനെ Robotics പഠിക്കാം?
🔹 Robotics നൽകുന്ന പുതിയ സാധ്യതകൾ എന്തൊക്കെ?

🔹 Coding & Robotics വഴി Future Skills എങ്ങനെ വളർത്താം?

🔹 CBSE Study Plans എങ്ങനെ തയ്യാറാക്കി Smart ആയി പഠിക്കാം?

Robotics-നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം, പുതിയ സാധ്യതകൾ അറിയാം, വിദഗ്ധനുമായി നേരിട്ട് സംവദിക്കാം

📅 Robotics-നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം, പുതിയ സാധ്യതകൾ അറിയാം, വിദഗ്ധനുമായി നേരിട്ട് സംവദിക്കാം!
📅 September 05
⏰ 7:00 PM

      Ends in: 4d 22h 1m 0s