YOGA FREE WEBINAR

September 15, 2026
7:00 PM IST
1 hour
news details image
news details image
Host by
MS.JYOTHI LAKSHMI

A Journey Towards Better Health & Well-being

ശാരീരിക ആരോഗ്യം, മാനസിക ശാന്തി, ഏകാഗ്രത, ആത്മവിശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന യോഗയെ കൂടുതൽ അടുത്തറിയാം.
യോഗയുടെ അടിസ്ഥാനപരമായ അറിവുകളും ആരോഗ്യപരമായ പ്രാധാന്യവും ജീവിതത്തിൽ യോഗയ്ക്ക് നൽകാവുന്ന സ്ഥാനവും മനസ്സിലാക്കുന്നതിനായി FREE YOGA WEBINAR CLASS.

🎙️ Jyothi Miss
📅 15 September 2026 Tuesday
⏰ 7:00 PM
✨ Learn • Practice • Transform

യോഗയിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു പുതിയ ചുവടുവെക്കാം.

🎁 FREE WEBINAR CLASS
📞 9544455225

      Ends in: 5d 14h 6m 52s