YOGA TRAINER FREE CLASS

December 8, 2026
7:00 PM IST
1 HOUR
news details image
news details image
Host by
VANDHANA MISS

യോഗയിലൂടെ മികച്ചൊരു കരിയർ ആഗ്രഹിക്കുന്നുണ്ടോ? 🧘‍♀️

നിങ്ങളുടെ കഴിവുകളെ വരുമാനമാക്കി മാറ്റാം! ✨

🍂യോഗ ഓൺലൈനായി എങ്ങനെ പഠിക്കാം?

🍂 വീട്ടിലിരുന്ന് യോഗ ട്രെയിനറായി വരുമാനം നേടാം എങ്ങനെ?

🍂 ഓൺലൈൻ യോഗ ക്ലാസുകളിലൂടെ എങ്ങനെ earn ചെയ്യാം?

🍂 _യോഗയിലെ വിവിധ കരിയർ സാധ്യതകൾ.
_
🍂 യോഗ ട്രെയിനറായി ജോലി നേടാൻ എവിടെയൊക്കെ അവസരങ്ങളുണ്ട്?

🍂 സ്വന്തമായി ഒരു യോഗ കരിയർ എങ്ങനെ ആരംഭിക്കാം?

📅 Date: December 8
⏰ Time: 7:00 PM
🎙️ Speaker :Vandana Miss

      Ends in: 13d 9h 58m 48s