CURRENT AFFAIRS 06 MAY 2026
Current Affairs Malayalam
1. 2026-ലെ 16-ാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്
Ans. വോട്ടെടുപ്പ്: 2026 ഏപ്രിൽ 9
വോട്ടെണ്ണൽ: 2026 മെയ് 4
- യു.ഡി.എഫ് (UDF) -102
- എൽ.ഡി.എഫ് (LDF) - 35
- എൻ.ഡി.എ (NDA) – 3
- ഏറ്റവും വലിയ ഭൂരിപക്ഷം: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
- ഏറ്റവും പ്രായം കുറഞ്ഞ MLA:-എ.ഡി. തോമസ് (കോൺഗ്രസ്)
- മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എം.എൽ.എ – ഫാത്തിമ തഹ്ലിയ
- വനിതാ പ്രാതിനിധ്യം: 16-ാം നിയമസഭയിൽ ആകെ 11 വനിതാ എം.എൽ.എമാരാണുള്ളത്.
2. ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്കായി അമേരിക്ക ആരംഭിച്ച ദൗത്യം ഏത്?
Ans. പ്രോജക്റ്റ് ഫ്രീഡം
- ലക്ഷ്യം: വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര.
- ബന്ധിപ്പിക്കുന്നത്: പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും.
3. ഇന്ത്യയുടെ ആദ്യത്തെ ഓർബിറ്റൽ എഐ (AI) ഡാറ്റാ സെന്റർ ഉപഗ്രഹം ഏതാണ്?
Ans. പാത്ത്ഫൈൻഡർ
- പിക്സൽ, സർവ്വം എഐ എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്.
- 2026-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു.
- പ്രധാന ലക്ഷ്യം: ബഹിരാകാശത്ത് വെച്ച് തന്നെ തത്സമയം ഡാറ്റ വിശകലനം ചെയ്യുക.
4. 2026 മേയിൽ ഇന്ത്യ 10 ‘ഭീഷ്മ ക്യൂബ്’ മൊബൈൽ ആശുപത്രികൾ നൽകിയ രാജ്യം ഏത്?
Ans. ജമൈക്ക
- ഇന്ത്യയുടെ ‘ആരോഗ്യ മൈത്രി’ പദ്ധതിയുടെ ഭാഗം.
- ദുരന്തസമയത്തോ അടിയന്തര സാഹചര്യങ്ങളിലോ വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കൊണ്ടുനടക്കാവുന്ന ആശുപത്രി യൂണിറ്റ്.
- Full Form: Bharat Health Initiative for Sahyog, Hita and Maitri.
5. ഇന്ത്യയുടെ 18-ാമത്തെ റെയിൽവേ സോണായ സൗത്ത് കോസ്റ്റ് റെയിൽവേയുടെ (SCoR) ആസ്ഥാനം എവിടെയാണ്?
Ans. വിശാഖപട്ടണം
- സൗത്ത് കോസ്റ്റ് റെയിൽവേ സോൺ 2026 ജൂൺ 1 മുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
- ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖ നഗരങ്ങളിലൊന്നാണ് വിശാഖപട്ടണം
6. 2026-ലെ പുലിറ്റ്‌സർ പുരസ്കാരം ‘ഇലസ്‌ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ നേടിയ ഇന്ത്യക്കാർ ആരൊക്കെ?
Ans. ആനന്ദ് ആർ.കെ,സുപർണ്ണ ശർമ്മ
- ഇന്ത്യൻ ചിത്രകാരനായ ആനന്ദ് ആർ.കെ, മാധ്യമപ്രവർത്തകയായ സുപർണ്ണ ശർമ്മ, ബ്ലൂംബെർഗിലെ നതാലി ഒബിക്കോ പിയേഴ്‌സൺ എന്നിവർ ചേർന്നാണ് ഈ പുരസ്കാരം നേടിയത്.
- ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ‘ട്രാപ്പ്ഡ്’ (trAPPed) എന്ന റിപ്പോർട്ടിനാണ് അംഗീകാരം ലഭിച്ചത്.
Current Affairs English
1. 16th Kerala Legislative Assembly Election (2026)
Ans. Election Date: April 9, 2026
Counting Date: May 4, 2026
- UDF (United Democratic Front): 102 seats
- LDF (Left Democratic Front): 35 seats
- NDA (National Democratic Alliance): 3 seats
- Highest Majority: P. K. Kunhalikutty (Indian Union Muslim League)
- Youngest MLA: A. D. Thomas (Indian National Congress).
- Historic Milestone: Fathima Thahlia became the first-ever woman MLA in the history of the Indian Union Muslim League (IUML).
- Women Representation: There are a total of 11 women MLAs in the 16th Kerala Legislative Assembly.
2. Which mission did the US launch for security in the Strait of Hormuz?
Ans. Project Freedom
- Goal: Safe travel for commercial ships.
- Connects: Persian Gulf and Gulf of Oman.
3. What is India’s first orbital AI data center satellite?
Ans. Pathfinder
- Developed by Pixxel and Sarvam AI.
- Launch Year: Planned for 2026.
- Main Goal: To analyze data instantly in space using AI.
4. To which country did India donate 10 BHISHM Cube mobile hospitals in May 2026?
Ans. Jamaica
- Part of India’s ‘Aarogya Maitri’ initiative.
- Portable hospital that can be set up quickly during emergencies or disasters.
- Full Form: Bharat Health Initiative for Sahyog, Hita and Maitri.
5. Where is the headquarters of India’s 18th railway zone, the South Coast Railway (SCoR)?
Ans. Visakhapatnam
- The South Coast Railway zone will officially start operating on June 1, 2026.
- Visakhapatnam is one of the largest port cities on India’s east coast.
6. Who are the Indians who won the 2026 Pulitzer Prize in the ‘Illustrated Reporting and Commentary’ category?
Ans. Anand R.K. and Suparna Sharma.
- Indian illustrator Anand R.K. and investigative journalist Suparna Sharma shared the prize with Natalie Obiko Pearson from Bloomberg.
- They won for their report titled ‘trAPPed’, which detailed the rise of online scams like ‘Digital Arrest’ in India.


